എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അയാളും കുടുംബവും’; മുഖ്യമന്ത്രിക്ക് പരാതി നല്‍കിഅവഗണിക്കപ്പെട്ടു, നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ

ചലച്ചിത്രതാരം ബാലക്കെതിരെ ആരോപണങ്ങളുമായി മുൻ ഭാര്യ ഡോ എലിസബത്ത് ഉദയൻ. ആശുപത്രി കിടക്കയിൽ നിന്ന് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്. കേസുകളിൽ കുരുക്കി, മരിക്കുന്നതിന് മുമ്പെങ്കിലും നീതികിട്ടുമോ എന്നും അവർ വിഡിയോയിൽ ചോദിക്കുന്നു. ഫേസ്ബുക്കിലാണ് വീഡിയോ പങ്കുവെച്ചത്. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് എലിസബത്തുള്ളത്എനിക്കും കുടുംബത്തിനും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത്. ബാല തന്നെ വിവാഹം കഴിച്ചിട്ടില്ലെന്ന് പ്രചരിപ്പിച്ചു. താൻ മരിച്ചു കഴിഞ്ഞാലും നീതി ഇല്ലെങ്കിൽ ഇങ്ങനെ ഒരു വിഡിയോ പങ്കുവെച്ചാൽ ഇനി എന്താണ് സംഭവിക്കുക എന്ന് അറിയില്ലെങ്കിൽ വീഡിയോയിൽ എലിസബത്ത് പറഞ്ഞു. മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി തൻ്റെ പരാതി അവഗണിക്കപ്പെട്ടെന്നും ഡോ.എലിസബത്ത് ഉദയൻ പറഞ്ഞു. കാശുള്ളവനും വലിയ നിലയിലുള്ള ആളുകൾനീതി ലഭിക്കുമെന്ന് മനസിലായെന്നും വിഡിയോയിൽ എലിസബത്ത് പറയുന്നു