dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എനിക്ക് അവരോട് പറയാനുള്ളത് ഇക്കാര്യമാണ്; യുവതാരങ്ങൾക്ക് യുവിയുടെ ഉപദേശം

ഐപിഎൽ സമയത്താണ് ഇത് കൂടുതലും പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞുഇന്ത്യൻ താരങ്ങളൽക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്. യുവതാരങ്ങളോടം ഗോൾഫ് കളിക്കാനാണ് യുവി ഉപദേശിച്ചത്. യുവതാരങ്ങളായ അഭിഷേക് ശർമ ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ എന്നിവരോടാണ് യുവി ഗോൾഫി കളിക്കാൻ ഉപദേശിച്ചത്. ഐപിഎൽ സമയത്താണ് ഇത് കൂടുതലും പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button