News
ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ കടയിൽനിന്ന് കഞ്ചാവ് പിടികൂടി. എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാർ ടൗണിൽ പ്രവർത്തിക്കുന്ന കടയിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ കടയിൽനിന്ന് കഞ്ചാവ് പിടികൂടി.ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് അംഗം എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാർ ടൗണിൽ പ്രവർത്തിക്കുന്ന കടയിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.കട്ടപ്പന എസ്ഐ എബി ജോർജും സംഘവുമാണ് പരിശോധന നടത്തിയത്. ഏഴു കിലോയോളം കഞ്ചാവ് പിടി കൂടിയെന്നാണ് സൂചന