dummy_ads1-01
dummy_ads1-01
previous arrow
next arrow
News

എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ല നേതൃയോഗം നടന്നു

നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ല നേതൃയോഗം നെടുങ്കണ്ടത്ത് നടന്നു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയില്‍ അദ്ധ്യക്ഷത വഹിച്ച യോഗം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്ബത്ത് ഉദ്ഘാടനം ചെയ്തു.

സൈബർ സേന കേന്ദ്രസമതി കണ്‍വീനർ ഷെൻസ് സഹദേവൻ, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കല്‍,യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി വാഴാട്ട്, സംസ്ഥാനജോയിന്റ് കണ്‍വീനർ സുനീഷ്,സൈബർ സേന ജില്ല ചെയർപേഴ്സണ്‍ സജിനി സാബു, കണ്‍വീനർ വൈശാഖ് പി .എസ് തുടങ്ങിയവർ സംസാരിച്ചു. യുത്ത് മൂവ്‌മെന്റ് നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സന്തോഷ് വയലില്‍ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ ബിനീഷ് കെ പി നന്ദിയും പറഞ്ഞു ജില്ലയിലെ വിവിധ യൂണിയനുകളില്‍ നിന്നെത്തിയ യൂത്ത് മൂവ്‌മെന്റ്, സൈബർ സേന യൂണിയൻ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button