dummy_ads1-01
dummy_ads1-01
previous arrow
next arrow
Newsഇടുക്കി

കട്ടപ്പന മർച്ചന്റ് യൂത്ത് വീങ്ങിന്റെ നേതൃത്വത്തിൽ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജൻ ജോർജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വർദ്ധനവിനെതിരെ ആണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന മർച്ചന്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത് വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് സാജൻ ജോർജ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് നാട് കടന്നുപോകുന്നതെന്നും സമൂഹത്തിലെ ലഹരി ഉപയോഗം പൂർണമായി ചെറുക്കാൻ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞുയോഗത്തിൽ കട്ടപ്പന മർച്ചന്റ് യൂത്ത് വീങ് പ്രസിഡന്റ് എ കെ ഷിയാസ് അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ തോമസ്, സെക്രട്ടറി ജോഷി കുട്ടട വർക്കിംഗ് പ്രസിഡണ്ട് സിജോ മോൻ ജോസ് യൂത്ത് വീങ് സെക്രട്ടറി അജിത് സുകുമാരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു കട്ടപ്പനയിലെ വിവിധ സംഘടന ഭാരവാഹികളും മറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും അടക്കം നിരവധി ആളുകൾ പരിപാടിയുടെ ഭാഗമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button