News
പുഷ്പ 2 സിനിമ കാണാൻ പോയി തിരികെയെത്തിയപ്പോൾ ആക്സിഡന്റ് ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം….

പുഷ്പ 2 സിനിമ കാണാൻ പോയി തിരികെയെത്തിയപ്പോൾ ആക്സിഡന്റ് ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം…. പുഷ്പ 2 റിലീസ് ദിവസമാണ് അപകടം ഉണ്ടായത്…വണ്ടിപെരിയാർ എച്ച് പി സി മൂലക്കയം പുതുവൽ,ജയറാം പ്രതീപ് 22, ആണ് കഴിഞ്ഞ ദിവസം കമ്പത്ത് വച്ചുണ്ടായ ആക്സിഡന്റിൽ മരണപ്പെട്ടത് പുഷ്പ 2 സിനിമയുടെ റിലീസ് കാണാൻ പോയി തിരികെ വരുന്ന വഴിക്ക് കമ്പത്ത് വച്ച് വെളുപ്പിനെ 2 മണിയോടുകൂടി ബസ്സിൽ ഇടിച്ച് ആണ് അപകടം ഉണ്ടായത് ഇന്ന് രാവിലെ മധുരൈ അപ്പോളോ ഹോസ്പിറ്റൽ വച്ച് മരണം സംഭവിക്കുകയായിരുന്നു കൂടെയുണ്ടായിരുന്ന മൂലക്കയം സ്വദേശിയായ രാഹുൽ (വിഷ്ണു)ഗുരുതരാവസ്ഥയിൽ അപ്പോളോ ഹോസ്പിറ്റൽ തന്നെ ചികിത്സയിൽ കഴിയുകയാണ്……..