കട്ടപ്പന ബി എൽ എം കോപ്പറേറ്റീവ് സൊസൈറ്റിയുടെയും കട്ടപ്പന സ്കാർ ഫെയ്സ് സ്പോർട്സ് ക്ലബ്ബിന്റെയും ഗിവ് സ്മൈൽ ട്രസ്റ്റ് വനിതാവീങ് കട്ടപ്പനയുടെയും മുണ്ടക്കയം എം എം ടി ആശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ സ്ത്രീ രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കട്ടപ്പന ബി എൽ എം കോപ്പറേറ്റീവ് സൊസൈറ്റിയുടെയും കട്ടപ്പന സ്കാർ ഫെയ്സ് സ്പോർട്സ് ക്ലബ്ബിന്റെയും ഗിവ് സ്മൈൽ ട്രസ്റ്റ് വനിതാവീങ് കട്ടപ്പനയുടെയും മുണ്ടക്കയം എം എം ടി ആശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ സ്ത്രീ രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു നഗരസഭാ ചെയർപേഴ്സൺ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു കട്ടപ്പന ബിഎൽഎം കോപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വെച്ചാണ് സൗജന്യ സ്ത്രീരോഗ മെഡിക്കൽ ക്യാമ്പ് നടന്നത് കട്ടപ്പന ബിഎൽഎം കോപ്പറേറ്റീവ് സൊസൈറ്റിയുടെയും സ്കാർ ഫേസ് സ്പോർട്സ് ക്ലബ്ബിന്റെയും ഗിവ് സ്മൈൽ ട്രസ്റ്റ് വനിതാ വിങ്ങ് കട്ടപ്പനയുടെയും മുണ്ടക്കയം എം എം ടി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത് സ്ത്രീകൾക്ക് ഉണ്ടാകുന്ന പലവിധ രോഗങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് അതിനുവേണ്ട പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്യാമ്പ് നടത്തിയത് കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു യോഗത്തിൽ കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ ബിജു അധ്യക്ഷത വഹിച്ചു ബി എൽ എം കോപ്പറേറ്റീവ് സൊസൈറ്റി മാനേജർ സച്ചിൻ സണ്ണി ഗിവ് സ്മൈൽ ട്രസ്റ്റ് വനിതാവിങ് പ്രതിനിധി അഞ്ചു സ്കാർ ഫേസ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് സുമിത്ത് മാത്യു സ്കാർ ഫേസ് സ്പോർട്സ് ക്ലബ്ബ് രക്ഷാധികാരി സിജോ എവറസ്റ്റ് മുണ്ടക്കയം എംഎൽഎം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ റോണി മോൾ കെ തോമസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു