News
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്ഭിന്നശേഷി കുട്ടികളുടെ കലോത്സവം”കിളിക്കൂട്ടം”

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം കിളിക്കൂട്ടം.2026 ജനുവരി 23 ന് 9.30 am ന് കട്ടപ്പന ടൗൺ ഹാളിൽ. ഉദ്ഘാടനം ശ്രീ. ബാലസിംഗ് കെ. പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത്മുഖ്യപ്രഭാഷണം ശ്രീ. ജോയി വെട്ടിക്കുഴി ചെയർപേഴ്സൺ, കട്ടപ്പന നഗരസഭ അദ്ധ്യക്ഷ :ശ്രീമതി ഷൈനി റോയി വൈസ് പ്രസിഡന്റ്റ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്



