dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാഞ്ചിയാർ പേഴുംകണ്ടത്ത് 9-ാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

ഇടുക്കി: കാഞ്ചിയാർ പേഴുംകണ്ടത്തിൽ 9-ാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. രക്ഷിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്ന് തൂങ്ങി മരിച്ചതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button