dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാസർകോട് ക്രെയിൻ പൊട്ടിവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം

ദേശീയപാത 66-ൽ ലൈറ്റ് വെയ്ക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്കാസർകോട്: ക്രെയിൻ പൊട്ടിവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. കാസർകോടാണ് സംഭവം.വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ എന്നിവരാണ് മരിച്ചത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ക്രെയിനാണ് പൊട്ടിവീണത്. ദേശീയപാത 66-ൽ ലൈറ്റ് വെയ്ക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. അക്ഷയ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button