dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അടിമാലിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്.

അടിമാലിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. ചെങ്കുളം സ്വദേശി എബ്രഹാമിനാണ് പരിക്കേറ്റത്…ഇന്നലെ ഉച്ചയോടെ ആനവിരട്ടിയിലായിരുന്നു അപകടം.പരിക്കേറ്റ എബ്രഹാമിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇരുവാഹനങ്ങൾക്കും കേട്പാടുകൾ സംഭവിച്ചു..അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button