dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കെ-മാറ്റ് 2025- സൗജന്യ പരീക്ഷാപരിശീലനം

2025-27 അദ്ധ്യയനവർഷത്തെ എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റ് ഒന്നാംഘട്ട പ്രവേശന പരീക്ഷയുടെ സൗജന്യ ഓൺലൈൻ പരീക്ഷാപരിശീലനം സർക്കാർ സഹകരണ എം.ബി.എ കോളേജായ ഐ.എം. ടി പുന്നപ്രയിൽ നടത്തുന്നു. താല്പര്യമുള്ള അവസാനവർഷ ബിരുദവിദ്യാർഥികൾക്കും ബിരുദം നേടിയവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും ഫോൺ : 9188067601, 9946488075, 9747272045, 0477-2267602.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button