dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി മണക്കാട് തോട്ടിൽ നിന്നും തലയോട്ടി കണ്ടെത്തി;അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി :തൊടുപുഴ മണക്കാട് തോട്ടിൽ നിന്നും തലയോട്ടി കണ്ടെത്തി. മണക്കാട് മുണ്ടിയാടി പാലത്തിന് താഴെ നിന്നുമാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തിൽ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button