News
കേരളാ കോൺഗ്രസ് ജോസഫ് വാഴത്തോപ്പ് മണ്ഡലം കൺവൻഷൻ നടന്നു.

കേരളാ കോൺഗ്രസ് ജോസഫ് വാഴത്തോപ്പ് മണ്ഡലം കൺവൻഷൻ നടന്നു.വാഴത്തോപ്പ്പാപ്പൻസ്ഓഡിറ്റോറിയത്തിൽ നടന്നകൺവൻഷൻകേരളാ കോൺഗ്രസ് ജോസഫ് ജില്ല പ്രസിഡന്റ് എം ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. വരുന്ന ത്രിതല പഞ്ചായത്ത് തിരത്തെടുപ്പിന് മുന്നോടി ആയി പാർട്ടി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മണ്ഡലംകൺവൻഷനുകൾ സംങ്കടിപ്പിക്കുനത്.വാഴത്തോപ്പ് പാപ്പൻസ്ഒഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ഷിജോ ഞവരക്കാട്ട് അധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻറ് എം.ജെ ജേക്കബ്ബ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.