dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം വാഹനാപകടം.

അടിമാലിൽ വാഹനാപകടം …..കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം വാഹനാപകടം. വെളുപ്പിന് കോട്ടയത്തിന് പോയ കെ എസ് ആർടിസി ബസ്സും അടിമാലി ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അടിമാലി വിശ്വദീപ്തി സ്കൂളിന് സമീപത്തെ വളവിലാണ് അപകടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button