dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തൊടുപുഴ ഒളമറ്റത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

മൂവാറ്റുപുഴ സ്വദേശി ആൻ്റോയാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. വിൽപ്പനക്കെത്തിച്ച മൂന്ന് കിലോ കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ബൈക്ക് ഉപേക്ഷിച്ച് ഓടിയ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.കഞ്ചാവ് ഇടപാടുകളിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തൊടുപുഴ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളിലടക്കം ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും മേഖലയിലടക്കം പരിശോധന കർശനമാക്കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button