dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കോഴിക്കോട് കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു; 17 കാരൻ കസ്റ്റഡിയിൽ

കോഴിക്കോട്: കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു. കണിയാങ്കണ്ടിയിൽ രജീഷി(40)നാണ് വെട്ടേറ്റത്. അക്രമം നടത്തിയ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ നിയന്ത്രിക്കാനെത്തിയതായിരുന്നു രജീഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button