dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം; മരിച്ചത് ലോഡിന് മുകളിൽ ഇരുന്ന് യാത്ര ചെയ്തവർ

ബെംഗളൂരു: കർണാടകയിൽ പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് 10 മരണം. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുരയിലാണ് അപകടം ഉണ്ടായത്. മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പച്ചക്കറി കയറ്റി വന്ന ലോറിയിൽ ലോഡിന് മുകളിൽ ഇരുന്ന ആളുകൾ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിൻ്റെ തീവ്രത കൂട്ടിയത്. മരിച്ചവരും പരിക്കേറ്റവരും എല്ലാം ലോറിയിൽ യാത്ര ചെയ്തിരുന്നവരാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button