dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തൃശ്ശൂരിൽ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം

തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ കാന്റീന്‍ ജീവനക്കാരിയായ സീനത്തിനെയാണ് കാട്ടുപന്നി ആക്രമിച്ചത്തൃശ്ശൂര്‍: വാണിയമ്പാറ മഞ്ഞവാരിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൈ-കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടില്‍ സീനത്തി(50)നെ തൃശ്ശൂര്‍ മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ കാന്റീന്‍ ജീവനക്കാരിയായ സീനത്തിനെ രാവിലെ 6.30നാണ് കാട്ടുപന്നി ആക്രമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button