dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പെരുവന്താനം നാൽപ്പതാംമൈലിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.

പെരുവന്താനം നാൽപ്പതാംമൈലിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.ദേശിയ പാതയിൽ വലിയ ഗതാഗതക്കുരുക്ക്കുട്ടിക്കാനത്തുനിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ആണ് റോഡിന്റെ വശത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നത്. ഇവിടെ റോഡിന്റെ ഒരു വശത്ത് അഗാധമായ കൊക്കയാണ്. പോസ്റ്റിൽ ഇടിച്ചു വാഹനം നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.അപകടത്തെ തുടർന്നു ദേശിയ പാതയിൽ കിലോമീറ്ററുകളോളം വലിയ ഗതാഗത കുരുക്ക് ഉണ്ടായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button