dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചക്കുപള്ളം പ്രാഥികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ആവശ്യമായ പ്രിന്റിംഗ് ജോലികള്‍ ചെയ്യുന്നതിനും ലാബ് റീ-ഏജന്റുകള്‍ വിതരണം ചെയ്യുന്നതിനും താല്‍പ്പര്യമുള്ളവരില്‍ നിന്നും വെവ്വേറെ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

പ്രിന്റിംഗ് ജോലികള്‍

ചക്കുപള്ളം പ്രാഥികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ആവശ്യമായ പ്രിന്റിംഗ് ജോലികള്‍ ചെയ്യുന്നതിനും ലാബ് റീ-ഏജന്റുകള്‍ വിതരണം ചെയ്യുന്നതിനും താല്‍പ്പര്യമുള്ളവരില്‍ നിന്നും വെവ്വേറെ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 11, 10.30ന്. ക്വട്ടേഷന്‍ തുറക്കുന്ന തീയതി: മാര്‍ച്ച് 11ന് പകല്‍ 12.30ന്. ക്വട്ടേഷനുകള്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button