News
ചക്കുപള്ളം 1792 ശാഖയോഗത്തിന്റ 53മത് വാർഷിക പൊതുയോഗവും ഭരണസമതി തിരഞ്ഞെടുപ്പും നടന്നു.

ചക്കുപള്ളം 1792 ശാഖയോഗത്തിന്റ 53മത് വാർഷിക പൊതുയോഗവും ഭരണസമതി തിരഞ്ഞെടുപ്പും നടന്നു. മലനാട് SNDP യൂണിയൻ സെക്രട്ടറി ശ്രീ വിനോദ് ഉത്തമൻ അധ്യക്ഷനായ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന ശാഖയോഗം തിരഞ്ഞെടുപ്പ് നടത്തി. ഷാജീ കാരക്കാട്ടിൽ പ്രസിഡന്റായും, സുശീല രവീന്ദ്രൻ പുത്തൻപുരയ്ക്ക്ൽ വൈസ് പ്രസിഡന്റായും, സെക്രട്ടറി സജി പി.എൻ പുഷ്പമംഗലം, യൂണിയൻ കമ്മറ്റി: സുരേഷ് AS അണിമംഗലത്, മാനേജിങ് കമ്മറ്റി: ഷിജു ടി.ആർ തെക്കിനാട്ടുമ്പുറത്ത് , രാജേഷ് കാരക്കപറമ്പിൽ, മനോജ് ചെത്തിക്കൽ, ശരത് ശരത് ഭവൻ, ഷാബു മാക്കൊല്ലിൽ, ബിജു കുന്നേൽ, രമേശ് പാറക്കൽ, പഞ്ചായത്ത് കമ്മറ്റി: ബാബു മൂങ്ങമാക്കൽ, ജയൻ മൂരിപ്പാറ, വിമല എന്നിവരെ തിരഞ്ഞെടുത്തു