dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചാലക്കുടിയില്‍ പെയിന്റ് കടയില്‍ വൻ തീപ്പിടിത്തം; അണയ്ക്കാൻ ശ്രമം

തൃശ്ശൂർ: നോർത്ത് ചാലക്കുടിയില്‍ വൻ തീപ്പിടിത്തം. പെയിന്റ് ഹാർഡ്വെയർ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടെ അകത്താണ് തീപ്പിടിത്തമുണ്ടായത്തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.കെട്ടിടത്തില്‍ വലിയതോതില്‍ തീപടർന്നിട്ടുണ്ട്. ഇതിന് തൊട്ടടുത്ത് ഒരു ഗ്യാസ് ഗോഡൗണും മറ്റു കടകളുമുണ്ട്. മറ്റുകടകളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button