News
തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കുളമാവ് പോലീസ് സ്റ്റേഷന് സമീപമാണ് മരം വീണത്. മൂലമറ്റം അഗ്നിശമന സേനയെത്തി മരം വെട്ടി നീക്കിയതിനെ തുടർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്.