dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നിങ്ങളുടെ ടോയ്‌ലറ്റ് കറപിടിച്ചതാണോ? ടോയ്‌ലറ്റ് പേപ്പര്‍ റോളും വിനാഗിരിയും ഉപയോഗിച്ച് ഇങ്ങനെ ചെയ്തുനോക്കൂ

വിനാഗിരിയും ടോയ്‌ലറ്റ് പേപ്പറും ഉപയോഗിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കാനുള്ള എളുപ്പവഴി ഇങ്ങനെയാണ്ടോയ്‌ലറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പക്ഷേ കാലങ്ങളായി ചെയ്തുവരുന്ന ക്ലീനിംഗ് രീതികള്‍ പലപ്പോഴും കഠിനമായ രാസവസ്തുക്കളെ ആശ്രയിച്ചുളളതും ടോയ്‌ലറ്റിന്‍റെ പ്രതലങ്ങളെല്ലാം നാശമാക്കി കളയുന്ന തരത്തിലുള്ളതുമാണ്. മാത്രമല്ല ടോയ്‌ലറ്റിനെ കൂടുതല്‍ മലിനമാക്കുകയും ചെയ്യും. ഡിറ്റര്‍ജന്‍റുകളും ക്ലീനിംഗ് ലോഷനും ഒന്നും ഉപയോഗിക്കാതെതന്നെ എളുപ്പത്തിലും ഫലപ്രദമായും ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ സാധിക്കും.അതിനുവേണ്ടി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് ഇനി പറയാന്‍ പോകുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button