dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നിയമസഭാ തിരഞ്ഞെടുപ്പ്; ‘ഭരണത്തുടര്‍ച്ച ഉണ്ടാകും’; സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 86 സീറ്റുകളില്‍ ഇക്കുറി സിപിഐഎം മത്സരിക്കും. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പിണറായി വിജയന്‍ മത്സരിക്കും. പട്ടിക പ്രഖ്യാപിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 75 സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ആറ് സ്വതന്ത്രരാണ് സിപിഐഎമ്മിനായി കളത്തിലിറങ്ങുക.സ്ഥാനാര്‍ത്ഥി പട്ടികമഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പുതൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്തഫപയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍തളിപ്പറമ്പ് – പി.കെ ശ്യാമള ടീച്ചര്‍അഴീക്കോട് – കെ.വി സുമേഷ്കല്ല്യാശ്ശേരി – എം വിജിന്‍ധര്‍മ്മടം – പിണറായി വിജയന്‍മട്ടന്നൂര്‍ – വി.കെ സനോജ്പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍തലശ്ശേരി – കാരായി രാജന്‍മാനന്തവാടി – ഒ.ആര്‍ കേളുസുല്‍ത്താന്‍ബത്തേരി – എം.എസ് വിശ്വനാഥന്‍കുറ്റ്യാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍പേരാമ്പ്ര – ടി.പി രാമകൃഷ്ണന്‍ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്കൊയിലാണ്ടി – കെ ദാസന്‍കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍ബേപ്പൂര്‍ – പി.എ മുഹമ്മദ് റിയാസ്തിരുവമ്പാടി – ലിന്റോ ജോസഫ്പൊന്നാനി – അഡ്വ. എം.കെ സക്കീര്‍വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ് ഹനീഫമങ്കട – എം.പി അലവിതൃത്താല – എം.ബി രാജേഷ്തരൂര്‍ – പി.പി സുമോദ്ആലത്തൂര്‍ – ടി.എം ശശിനെന്മാറ – കെ പ്രേമന്‍ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടിഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍കോങ്ങാട് – അഡ്വ. കെ ശാന്തകുമാരിമലമ്പുഴ – എ പ്രഭാകരന്‍കുന്നംകുളം – എ.സി മൊയ്തീന്‍ചേലക്കര – യു.ആര്‍ പ്രദീപ്മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്ഗുരുവായൂര്‍ – എന്‍.കെ അക്ബര്‍പുതുക്കാട് – കെ.കെ രാമചന്ദ്രന്‍ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദുവടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളിഅങ്കമാലി – സാജു പോള്‍ആലുവ – അഡ്വ. എ.എം ആരിഫ്കുന്നത്തുനാട് – പി.വി ശ്രീനിജിന്‍വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനികളമശ്ശേരി – പി രാജീവ്തൃക്കാക്കര – അഡ്വ. പുഷ്പാദാസ്കൊച്ചി – കെ.ജെ മാക്സിതൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്ണന്‍കോതമംഗലം – ആന്റണി ജോണ്‍ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍ദേവികുളം – അഡ്വ. എ രാജഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍പുതുപ്പള്ളി – കെ.എം രാധാകൃഷ്ണന്‍അരൂര്‍ – ദലീമആലപ്പുഴ – പി.പി ചിത്തരഞ്ജന്‍അമ്പലപ്പുഴ – എച്ച് സലാംകായംകുളം – അഡ്വ. യു പ്രതിഭചെങ്ങന്നൂര്‍ – സജി ചെറിയാന്‍മാവേലിക്കര – എം.എസ് അരുണ്‍ കുമാര്‍ആറന്മുള – വീണാ ജോര്‍ജ്ജ്കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍കുണ്ടറ – എസ്.എല്‍ സജികുമാര്‍ഇരവിപുരം – എം നൗഷാദ്കൊല്ലം – എസ് ജയമോഹന്‍വര്‍ക്കല – അഡ്വ. വി ജോയിആറ്റിങ്ങല്‍ – ഒ.എസ് അംബികവാമനപുരം – അഡ്വ. ഡി.കെ മുരളികഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍വട്ടിയൂര്‍ക്കാവ് – അഡ്വ. വി.കെ പ്രശാന്ത്നേമം – വി ശിവന്‍കുട്ടികാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍പാറശ്ശാല – സി.കെ ഹരീന്ദ്രന്‍സ്വതന്ത്രര്‍കുന്നമംഗലം – പി.ടി.എ റഹീംതാനൂര്‍ – വി അബ്ദുറഹ്മാന്‍വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍നിലമ്പൂര്‍ – യു ഷറഫലിതവനൂര്‍ – ഡോ. കെ.ടി ജലീല്‍ചവറ – ഡോ: സുജിത് വിജയന്‍മാഹി – അഡ്വ. ടി അശോക് കുമാര്‍ (സ്വതന്ത്രന്‍)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button