dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നിറം പോരാ, തടി കൂടുതൽ’; ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തൂക്കുകയർ

വെളുക്കാനുള്ള മരുന്ന് കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞ് ഭാര്യയുടെ മേല്‍ ആസിഡ് തേക്കുകയായിരുന്നുരാജസ്ഥാന്‍: ഉദയ്പൂരില്‍ ഭാര്യയെ ആസിഡൊഴിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി. രാജസ്ഥാന്‍ അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. നിറം കുറവാണെന്നും തടി കൂടുതലാണെന്നുമെല്ലാം ആരോപിച്ച് ഭര്‍ത്താവ് കിഷന്‍ ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നു. വെളുക്കാനുള്ള മരുന്ന് കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞ് ഭാര്യയുടെ മേല്‍ ആസിഡ് തേക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button