News
നെടുങ്കണ്ടത്ത് കാർ നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം

നെടുങ്കണ്ടത്ത് കാർ നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം… വൈകിട്ടോടെ നെടുംകണ്ടം സെൻട്രൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്..ചെമ്മണ്ണാർ സ്വദേശിയും കാർ ഡ്രൈവറായാ പൗലോസ് വാഹനം ഓടിക്കുന്നതിനിടെ ശാരീ രിക അസ്വസ്ഥത ഉണ്ടാവുകയും നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.. 3 ഓട്ടോറിക്ഷ യിലേക്ക് ഇടിച്ചു കയറി.. 3 ഡ്രൈവർമാർക്കും പരിക്കേറ്റു.. കാർ ഡ്രൈവർ പൗലോസിനെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു….വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു…