News
അണക്കര ചെല്ലാർകോവിലിൽ കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വന്യമൃഗങ്ങളുടേതെന്നു തോന്നുന്ന കാൽപ്പാടുകൾ

അണക്കര ചെല്ലാർകോവിലിൽ കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വന്യമൃഗങ്ങളുടേതെന്നു തോന്നുന്ന കാൽപ്പാടുകൾ കണ്ടു. കോഴിക്കൂട്ടിൽ കിടന്ന നിരവധി കോഴികളെ വന്യമൃഗം കൊന്നതായി കാണപ്പെടുന്നു. വനപാലകരെ എത്തി ക്യാമറകൾ ഘടിപ്പിച്ചു…



