dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള വിദേശ പഠന ഉന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള വിദേശ പഠന ഉന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെ https://www.odepc.net/unnathi എന്ന ലിങ്ക് വഴി അപേക്ഷ നൽകാം. പട്ടിക ജാതി /പട്ടികവർഗ്ഗ വകുപ്പ് വെബ്സൈറ്റിലും അപേക്ഷ ലഭ്യമാണ്.ബിരുദ തലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കും 35 വയസ് തികയാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് +91 6282631503 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button