dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; പൊലീസുകാരൻ്റെ തോക്കിൽ നിന്നും വെടിപൊട്ടി

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച. പൊലീസുകാരന്റെ തോക്കിൽ നിന്നും വെടിപൊട്ടി. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. ആർക്കും പരിക്കില്ല. പത്മനാഭസ്വാമി ക്ഷേത്രം പടിഞ്ഞാറെ നടയിലായിരുന്നു സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button