News
ഓണാഘോഷത്തിനിടെ അമിത അളവില്‍ മദ്യം കഴിച്ചു; കോഴിക്കോട് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

പതിനേഴുകാരനായ വിദ്യാർത്ഥിയാണ് അവശനിലയിലായത്കോഴിക്കോട്: ഓണാഘോഷത്തിനിടെ അമിത അളവില്‍ മദ്യം കഴിച്ച് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. നാദാപുരത്താണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പതിനേഴുകാരനാണ് മദ്യപിച്ച് അവശനായത്.



