dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് യുവാവിനെ അയൽവാസി കുത്തിക്കൊന്നു

തിരുവനന്തപുരം:തിരുവനന്തപുരത്ത് യുവാവിനെ അയൽവാസി കുത്തിക്കൊന്നു. നെടുമ്പാറ സ്വദേശി സാജനാണ് (32) മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്അയൽവാസിയായ ഉണ്ണിയാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മൂന്നു പേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button