dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മഞ്ചേശ്വരത്ത് ലഹരിവേട്ട; എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് ലഹരിവേട്ട. സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 74.8 ഗ്രാം എം ഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മിയാപ്പദവ് സ്വദേശി സയ്യിദ് ഹഫ്റീസ്(25 ) ,മിയാപ്പദവ് ബേരിക്ക സ്വദേശി മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് മീഞ്ചകള പൊലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button