dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

മത്സരിക്കാന്‍ ദക്ഷിണാഫ്രിക്കക്കാരിയും

എം.ജി. സര്‍വകലാശാല ക്യാമ്ബസിലെ എം.എ.ജെ.എം.സി ആദ്യവര്‍ഷ വിദ്യാര്‍ഥിയും ദക്ഷിണാഫ്രിക്കയിലെ ലെസോത്തോ സ്വദേശിയുമായ ഡിയവണ്‍ റഡിയവണ്‍ ആണ്‌ ദസ്‌തക്‌ കലോത്സവ വേദിയില്‍ ഇം?ീഷ്‌ ചെറുകഥാ രചനയ്‌ക്കെത്തിയത്‌. ആറ്‌ മാസമേ ആയുള്ളു കോഴ്‌സ് തുടങ്ങിയിട്ട്‌.യുനെസ്‌കോ യൂത്ത്‌ ഡെസ്‌കില്‍ രണ്ട്‌ വര്‍ഷം പ്രവര്‍ത്തിച്ച ഈ 30 കാരിക്ക്‌ മലയാളികളേക്കുറിച്ചും നല്ല അഭിപ്രായം. ഇവിടുത്തേ പൊറോട്ട, ചിക്കന്‍ ബിരിയാണി, മുട്ടക്കറി തുടങ്ങിയ വിഭവങ്ങളോടും പ്രിയമേറെ. സ്വദേശത്ത്‌ കഥകള്‍ എഴുതിയിരുന്നെങ്കിലും പ്രസിദ്ധീകരണത്തിലേക്ക്‌ എത്തിയിട്ടില്ല. സുഹൃത്തുക്കളോടൊപ്പമാണ്‌ കലോത്സവ വേദിയിലെത്തിയത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button