dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മന്നം ജയന്തി ആഘോഷിച്ചു

തൊടുപുഴ : ശ്രീകൃഷ്ണവിലാസം എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം ജയന്തി സമുചിതമായി ആഘോഷിച്ചു. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ കെ.കൃഷ്ണപിള്ള മന്നം അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ കരയോഗം പ്രസിഡന്റ് ജയൻ ആർ , സെക്രട്ടറി റ്റി കെ സുധാകരൻ നായർ, ജോയിന്റ് സെക്രട്ടറി സന്തോഷ്, ട്രഷറർ ശിവരാമൻ നായർ, കമ്മിറ്റി അംഗങ്ങളായ . ശങ്കരൻകുട്ടി നായർ, സലീഷ് കുമാർ, മഹിളാ സമാജം പ്രസിഡന്റ് . ജയലക്ഷ്മി ഗോപൻ, സെക്രട്ടറി ജയശ്രീ രാജീവ്, വ്യാപാരി വ്യവസായി അസ്സോസിയേഷൻ മുൻ പ്രസിഡന്റുമാരായ ആർ. ജയശങ്കർ, അജീവ് പുരഷോത്തമൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button