മാർച്ചിൽ ഈ ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും; ബാങ്ക് ഇടപാടുകൾ വേഗത്തിൽ തീർത്തോളൂ

സാമ്പത്തിക വർഷത്തിന്റെ അവസാനമാണ് മാർച്ച് മാസം എന്നത്. അതുകൊണ്ട് ബാങ്കുമായി ബന്ധപ്പെട്ട് നടത്തേണ്ട ഇടപാടുകൾ ഉണ്ടെങ്കിൽ ഒട്ടും വൈകാതെ ചെയ്ത് തീർക്കുന്നതായിരിക്കും ഉചിതം. ഈ മാർച്ച് മാസത്തിൽ പ്രാദേശിക അവധികളടക്കം 14 ദിവസം വരെബാങ്കുകൾക്ക് അവധിയായിരിക്കും. അതിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടുന്നുണ്ട്.മാർച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക പരിശോധിക്കാം,സാമ്പത്തിക വർഷത്തിന്റെ അവസാനമാണ് മാർച്ച് മാസം എന്നത്. അതുകൊണ്ട് ബാങ്കുമായി ബന്ധപ്പെട്ട് നടത്തേണ്ട ഇടപാടുകൾ ഉണ്ടെങ്കിൽ ഒട്ടും വൈകാതെ ചെയ്ത് തീർക്കുന്നതായിരിക്കും ഉചിതം. ഈ മാർച്ച് മാസത്തിൽ പ്രാദേശിക അവധികളടക്കം 14 ദിവസം വരെബാങ്കുകൾക്ക് അവധിയായിരിക്കും. അതിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടുന്നുണ്ട്.മാർച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക പരിശോധിക്കാംമാർച്ച് 2 (ഞായർ) – അവധിമാർച്ച് 7 (വെള്ളി): ചാപ്ചാർ കുട്ട് – മിസോറാമിൽ ബാങ്കുകൾ അടച്ചിരിക്കും.മാർച്ച് 8 (രണ്ടാം ശനിയാഴ്ച) – അവധി.മാർച്ച് 9 (ഞായർ) – അവധിമാർച്ച് 13 (വ്യാഴം): ഹോളിക ദഹനും ആറ്റുകാൽ പൊങ്കാലയും – ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, കേരളം എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കുംമാർച്ച് 14 (വെള്ളി): ഹോളി – ത്രിപുര, ഒഡീഷ, കർണാടക, തമിഴ്‌നാട്, മണിപ്പൂർ, കേരളം, നാഗാലാൻഡ് എന്നിവയൊഴികെ മിക്ക സംസ്ഥാനങ്ങളിലും പൊതു അവധിമാർച്ച് 15 (ശനി): ഹോളി – അഗർത്തല, ഭുവനേശ്വർ, ഇംഫാൽ, പട്ന എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.മാർച്ച് 16 (ഞായർ) – അവധിമാർച്ച് 22 (നാലാം ശനിയാഴ്ച): അവധിമാർച്ച് 23 (ഞായർ) – അവധിമാർച്ച് 27 (വ്യാഴം): ശബ്-ഇ-ഖദ്ർ – ജമ്മുവിൽ ബാങ്കുകൾ അടച്ചിടും.മാർച്ച് 28 (വെള്ളി): ജുമാത്-ഉൽ-വിദ – ജമ്മു കശ്മീരിലെ ബാങ്കുകൾ അടച്ചിടും.മാർച്ച് 30 (ഞായർ) – അവധിമാർച്ച് 31 (തിങ്കളാഴ്ച): റംസാൻ- മിസോറാം, ഹിമാചൽ പ്രദേശ് എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും പൊതു അവധിയായിരിക്കും.