dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സമൂഹമാധ്യമങ്ങളിലെ വ്യാജ ഓഫറുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

പല തരത്തിലാണ് സോഷ്യല്‍ മീഡിയില്‍ വ്യാജ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്ബഹ്റൈനില്‍ സമൂഹ മാധ്യമങ്ങിലൂടെ വ്യാജ ഓഫറുകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നത് വ്യാപകമാകുന്നതായി കണ്ടെത്തല്‍. വ്യാജ അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വിഴരുതെന്നും ഓണ്‍ലൈന്‍ വഴി ഇടപാട് നടത്തുമ്പോള്‍ സ്ഥാപനത്തിന്റെ ശരിയായ വിവരങ്ങള്‍ മനസിലാക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button