News
മുണ്ടക്കയം കുട്ടിക്കാനം റൂട്ടിൽ പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് അപകടം

മുണ്ടക്കയം കുട്ടിക്കാനം റൂട്ടിൽ പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് അപകടം അമിതവേഗം എന്ന് നാട്ടുകാർ. ബസ് ഇടിച്ചത് മറ്റൊരു വാഹനത്തിന് പുറകിൽ. കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി ആണ് അപകടത്തിൽ പെട്ടത്. പുല്ലുപാറക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് മുൻപേ പോകുകയായിരുന്ന ചരക്ക് ലോറിയിൽ ഇടുക്കുകയായിരുന്നു അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. ഇതേസമയം ചരക്കുലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന വാഹനത്തിൽ നേർക്കുനേർ ഇടിക്കാതിരിക്കാൻ വെട്ടിക്കുനിടയിലാണ് അപകടം ഉണ്ടായത് എന്നാണ് യാത്രക്കാർ പറയുന്നത്…..