News
സമരം നടത്തുന്ന സംസ്ഥാനത്തെ ആശ വർക്കർമാർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കട്ടപ്പന താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

സമരം നടത്തുന്ന സംസ്ഥാനത്തെ ആശ വർക്കർമാർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കട്ടപ്പന താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ പരുപാടി സംഘടിപ്പിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടികുഴി ഉത്ഘാടനം ചെയ്തു.