dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാഹുലിനെ എഴുതി തളളരുത്, ടി20 യിൽ ശക്തമായി തിരിച്ചുവരും’; പിന്തുണയുമായി സുരേഷ് റെയ്‌ന

2025 ഏഷ്യാ കപ്പ് ടീമിൽ നിന്ന് താരം ഒഴിവാക്കപ്പെട്ടിരുന്നുഇന്ത്യൻ താരം കെ എൽ രാഹുലിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. രാഹുൽ അസാമാന്യ പവർ ഹിറ്റിങ് കഴിവുള്ളവനാണെന്നും അദ്ദേഹത്തെ എഴുതി തള്ളരുതെന്നും റെയ്‌ന പറഞ്ഞു.അടുത്തിടെ സമാപിച്ച ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടും 2025 ഏഷ്യാ കപ്പ് ടീമിൽ നിന്ന് താരം ഒഴിവാക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് റെയ്‌ന മനസുതുറന്നത്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button