dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രോഗിയുമായി വന്ന ആംബുലൻസ് നീയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടം

രോഗിയുമായി വന്ന ആംബുലൻസ് നീയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടം .

തൊടുപുഴ – ഇടുക്കി റൂട്ടിൽ നാടുകാണിക്കടുത്ത് അയ്യകാട് ഭാഗത്താണ് സംഭവം ഉണ്ടായത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവറിന് പരിക്കേറ്റു . വാഹനത്തിൽ ഉണ്ടായിരുന്ന രോഗിയെ ബിഷപ്പ് വയലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇരുപതേക്കർ PHC യിൽ നിന്നും രോഗിയുമായി വന്ന ആംബുലൻസാണ് റോഡിൽ സ്ലിപ്പായി സമീപത്തെ തിട്ടയിൽ ഇടിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button