News
റാണ കംബാക്ക്!; ഡല്‍ഹി പ്രീമിയര്‍ ലീഗിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി രാജസ്ഥാൻ താരം

ഡല്‍ഹി പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്‍റിൽ വെടിക്കെട്ട് സെഞ്ചുറിയുമായി രാജസ്ഥാന്‍ റോയല്‍സിന്റെ നിതീഷ് റാണ.ഡല്‍ഹി പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്‍റിൽ വെടിക്കെട്ട് സെഞ്ചുറിയുമായി രാജസ്ഥാന്‍ റോയല്‍സിന്റെ നിതീഷ് റാണ. എലിമിനേറ്റര്‍ പോരാട്ടത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പർ സ്റ്റാര്‍സിനെതിരെ വെസ്റ്റ് ഡല്‍ഹി ലയണ്‍സിനുവേണ്ടിയായിരുന്നു റാണയുടെ മിന്നും പ്രകടനം. റാണയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹി ലയണ്‍സ് 202 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.



