dummy_ads1-01
dummy_ads1-01
previous arrow
next arrow
News

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; ലോറിയിടിച്ച് അയ്യപ്പഭക്തന് ദാരുണാന്ത്യം

പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് അയ്യപ്പഭക്തൻ മരിച്ചു. കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരൻ (47) ആണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മംഗലം പാലത്തിന് സമീപത്തുവെച്ച് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button