News
ലോക’യുടെ ലാഭത്തിന്റെ ഒരു വിഹിതം ടീമിന് പങ്കുവെക്കും, അവർ അത് അർഹിക്കുന്നുണ്ട്’; ദുൽഖർ സൽമാൻ | Lokah

സിനിമ ഇത്രയും വലിയ വിജയമായതിൽ ഒരുപാട് സന്തോഷമെന്നും നടൻ കൂട്ടിച്ചേർത്തു ലോക’യുടെ ലാഭവിഹിതം ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പങ്കിടുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അഞ്ചുഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടതെന്നും ഇനി അത് വെളുത്തകുമോയെന്ന അറിയില്ലെന്നും നടൻ പറഞ്ഞു. സിനിമ ഇത്രയും വലിയ വിജയമായതിൽ ഒരുപാട് സന്തോഷമെന്നും നടൻ കൂട്ടിച്ചേർത്തു. ചെന്നൈയില്‍ നടന്ന സക്‌സസ് മീറ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.



