dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വയനാട് തലപ്പുഴയിൽ വീണ്ടും കടുവയെ കണ്ടു; വനം വകുപ്പിൻ്റെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു

കൽപ്പറ്റ: വയനാട് തലപ്പുഴയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ. 43ലെ പ്രദേശവാസി കൊല്ലിയിൽ സന്തോഷിന്റെ വീടിനു സമീപമാണ് കടുവയെ കണ്ടത്. ഇന്നലെ രാത്രിയാണ് കടുവ പ്രദേശത്തിറങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞതായാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button