dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഓപ്പറേഷൻ മഹാദേവ്; ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ നടന്ന സൈനിക നടപടിയിലൂടെയാണ് വധിച്ചത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. ലിഡ്വാസ് മേഖലയിലായിരുന്നു ഏറ്റുമുട്ടൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button