dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഹെല്‍മറ്റ് താഴെ വീണപ്പോള്‍ എടുക്കാനിറങ്ങി; തൃശൂരില്‍ ദീര്‍ഘദൂര റൈഡേഴ്‌സിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരിൽ ബൈക്കപകടത്തില്‍ രണ്ട് മരണം. തൃശൂര്‍ കുതിരാനില്‍ യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചു. ഹെല്‍മെറ്റ് താഴെ വീണപ്പോള്‍ എടുക്കാനിറങ്ങിയതായിരുന്നു. ദീര്‍ഘദൂര റൈഡേഴ്‌സായവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കുതിരാന്‍ തുരങ്കത്തിന് സമീപമുള്ള പാലത്തിലാണ് അപകടം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button