News
വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ രക്തം മോഷ്ടിക്കാന്‍ ശ്രമം! കാരണം കേട്ട് ഞെട്ടി പൊലീസ്

പണമോ ആഭരണങ്ങളോ ഒന്നും ഇയാള്‍ വീട്ടില്‍ നിന്ന് തട്ടിയെടുത്തിരുന്നില്ല. വിചിത്രമായ ഈ കേസിന്റെ പിന്നിലെ കാരണം അന്വേഷണ ഉദ്യോഗസ്ഥരെ വരെ ഞെട്ടിക്കുന്നതായിരുന്നു.വിചിത്രമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെക്കുറിച്ച് കേട്ടിട്ടില്ലേ..അതില്‍ പലതും അറിയുമ്പോള്‍ എന്തിനുവേണ്ടിയായിരുന്നു അങ്ങനെ ആ കുറ്റവാളി ചെയ്തതെന്ന് അമ്പരക്കുകയും ചെയ്യും. അത്തരത്തില്‍ ഒരു സംഗതിയാണ് ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെ രക്തം കവരുക! ഞെട്ടിയില്ലേ..എന്തിനാണെന്ന് കൂടിയറിഞ്ഞാല്‍ നിങ്ങള്‍ വീണ്ടും ഞെട്ടും.



