dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വീട്ടുമുറ്റത്തെത്തി കാട്ടാനയുടെ ആക്രമണം; കണ്ണൂരില്‍ വീട്ടമ്മയ്ക്ക് വാരിയെല്ലിന് പരിക്ക്

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. കണ്ണൂര്‍ കച്ചേരി കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. കേരള – കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന ബാരാപ്പോള്‍ പുഴക്കരയില്‍ താമസിക്കുന്ന ഇവരുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തുകയായിരുന്നു. ആക്രമണത്തില്‍ സുരിജയുടെ വാരിയെല്ലിന് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button